First T20I From India And West Indies Shifted from Mumbai to Hyderabad | Oneindia Malayalam

2019-11-28 170

First T20I From India And West Indies Shifted from Mumbai to Hyderabad
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തിന്റെ വേദിയില്‍ മാറ്റം. ഡിസംബര്‍ ആറിന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മല്‍സരം ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഈ മല്‍സരം ഹൈദരാബാദിലേക്കു ബിസിസിഐ മാറ്റിയിരിക്കുകയാണ്.